Singapore Malayalee Association

Living to Tell the Tales

  • 16 Feb 2024
  • 7:00 PM - 8:30 PM
  • 44 Race Course Rd, Singapore 218558

Registration


Registration is closed
'Living to Tell the Tales' ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ആത്മകഥാപരമായ ഓർമ്മപ്പുസ്തകമാണ്. ഹാരുക്കി മുരാക്കാമി മറ്റൊരു മാർക്വേസ് ആണ്. കഥകൾ പറഞ്ഞുകൊണ്ടേയിരിയ്ക്കാനായി ജീവിക്കുന്നൊരാൾ! എന്നാൽ മുരാക്കാമി തന്നെപ്പറ്റി പറയുന്നത്, "I am not a story teller, I am a story watcher" എന്നാണ്. "I simply follow a story, and I put it in writing."
പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റും കഥാകാരനുമായ ഹാരുക്കി മുരാകാമിയുടെ കഥാലോകത്തെക്കുറിച്ചാണ് സിംഗപ്പൂർ മലയാളി സാഹിത്യസമിതിയുടെ 2024ലെ ആദ്യ സെഷൻ. Norwegian Wood എന്ന നോവലും Men Without Women, After The Quake, First Person Singular എന്നീ സമാഹാരങ്ങളിലെ കഥകളുമാണ് ചർച്ച ചെയ്യുന്നത്.

16-ഫെബ്രുവരി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്,
SMA ഹാളിൽ.
വിഷയം: ഹാരുക്കി മുരാക്കാമിയുടെ കഥാപ്രപഞ്ചം
അവതരണം: വിജയകൃഷ്ണൻ
ഏവർക്കും സ്വാഗതം!

Singapore Malayalee Association